Flash News

വിദ്യാലയ വിശേഷങ്ങളിലൂടെ ഒരു യാത്ര....നിങ്ങളുടെ വിലേയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുമല്ലോ....

Tuesday, 16 December 2014

പഴമയുടെ പുതുമ

പഴമയുടെ പുതുമ



നമ്മളിൽ  നിന്നും അന്യം നിന്നു  പോയ കാർഷിക ഉപകരണങ്ങ ളുടെയും ഗാർഹിക ഉപകരണങ്ങളുടെയും പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി . ഉറി ,പലതരം മണ്‍പാത്രങ്ങൾ ,ഉലക്ക ,ഉരൽ ,പറ ,നിലവിളക്ക് ,കൈകോട്ട്  ഓട്ടുപാത്രങ്ങൾ,തടുപ്പ  എന്നിവ പ്രദർശനത്തിലെ കൗതുക വസ്തുക്കൾ ആയിരുന്നു . 

 









No comments:

Post a Comment