2013 - 14 വർഷത്തെ എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്ൻറെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കുഞ്ഞികൃഷ്ണ്ണൻ മാസ്റ്റർ നിർവഹിച്ചു. എ. ഇ . ഒ ശ്രീ പ്രകാശൻ മാസ്റ്റർ അനുമോദന പ്രസംഗവും ,പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമ്മാനിക്കുകയും ചെയ്തു .
No comments:
Post a Comment