Thursday 18 December 2014
സാക്ഷരം പ്രഖ്യാപനം - 2014
സാക്ഷരം പ്രഖ്യാപനം - 2014
എ എൽ പി എസ് തെക്കേക്കാട്
സാക്ഷരം പ്രഖ്യാപനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .ഹെഡ്മാസ്റ്റർ ,
പി ടി എ വൈസ് പ്രസിഡന്റ്,രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ ഈ
ധന്യ നിമിഷത്തിന്നു സാക്ഷിയായി.
അക്ഷര ലോകത്തിലേക്ക് ചുവടു വെക്കാൻ കുട്ടികൾക്ക് താങ്ങായ സാക്ഷരം
പദ്ധധിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ...
Tuesday 16 December 2014
Thursday 11 December 2014
Thursday 21 August 2014
Wednesday 20 August 2014
Sunday 10 August 2014
സാക്ഷരം കൈപ്പുസ്തക പ്രകാശനം
ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാക്ഷരം പദ്ധതിയുടെ കൈപ്പുസ്തകം പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.പി മുഹമ്മദ് കുഞ്ഞിഹാജിയില് നിന്നും പ്രധാനാധ്യാപകന് ടി.ധനഞ്ജയന് മാസ്റ്റര്‍ ഏറ്റുവാങ്ങി. ചെറിയ ക്ലാസ്സുമുതല്‍ വേണ്ടത്ര അക്ഷരം ഉറയ്ക്കാതെ പോയ കുട്ടികളെ ഉദ്ദേശിച്ചാണ് 60 ദിവസത്തെ പഠന പ്രക്രിയകളുമായി ഡയറ്റ് സാക്ഷരം പദ്ധതി ആരംഭിച്ചത്. കൃത്യമായ മൊഡ്യൂളുകള്‍ ഉപയോഗിച്ച് സ്കൂള്‍ സമയത്തിനു ശേഷമാണ് അധ്യാപകര്‍ കുട്ടികളെ മറ്റുളളവര്ക്കൊപ്പമെത്താന് സജ്ജരാക്കുന്നത്.
Friday 4 July 2014
Subscribe to:
Posts (Atom)