Flash News

വിദ്യാലയ വിശേഷങ്ങളിലൂടെ ഒരു യാത്ര....നിങ്ങളുടെ വിലേയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുമല്ലോ....

Thursday, 18 December 2014

വായനയുമായി കുട്ടികൾ അറിവിന്റെ ലോകത്തേക്ക്

അക്ഷരജ്ഞാനം തെളീയിക്കാനായി വരയും വർണ്ണങ്ങളും വായനയുമായി
കുട്ടികൾ അറിവിന്റെ  വാതായനം തുറന്നപ്പോൾ  .................


സാക്ഷരം പ്രഖ്യാപനം - 2014

സാക്ഷരം പ്രഖ്യാപനം - 2014
എ എൽ പി എസ് തെക്കേക്കാട്
സാക്ഷരം പ്രഖ്യാപനം പി  ടി എ പ്രസിഡന്റ്‌ നിർവഹിച്ചു .ഹെഡ്മാസ്റ്റർ ,
പി  ടി എ വൈസ്  പ്രസിഡന്റ്‌,രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ ഈ 
ധന്യ നിമിഷത്തിന്നു സാക്ഷിയായി.


  
അക്ഷര ലോകത്തിലേക്ക്‌ ചുവടു വെക്കാൻ കുട്ടികൾക്ക് താങ്ങായ സാക്ഷരം
പദ്ധധിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ...




സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം - 2014

സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം   - 2014 

                 അക്ഷരം അറിവാണ് ......അറിവിന്റെ സുന്ദര ലോകത്തിൽ പൂമ്പാറ്റകളെ  പോലെ ഈ കുരുന്നുകളും പാറിക്കളിക്കട്ടെ.ഇനി ഇവർക്ക് 
എഴുതാം ,വായിക്കാം ,രസിക്കാം ....
അക്ഷരദീപം എന്നുമെന്നും അണയാതിരിക്കട്ടെ .......





Tuesday, 16 December 2014

പച്ചക്കറി കൃഷി പച്ചപിടിച്ചപ്പോൾ

പച്ചക്കറി കൃഷി സ്കൂൾ പരിസരത്തെ പച്ച പുതപ്പിച്ചപ്പോൾ.........





മണ്ണൻ വാഴ കുലച്ചപ്പോൾ

മണ്ണൻ വാഴ കുലച്ചപ്പോൾ ..........

ജൈവ പച്ചക്കറി കൃഷിയുമായി കുട്ടിക്കുരുന്നുകൾ

ജൈവ പച്ചക്കറി കൃഷിയുമായി കുട്ടിക്കുരുന്നുകൾ .....................




























  








കുട്ടികളും അധ്യാപകരും സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറിതോട്ടം ഒരുക്കി മാതൃകയാവുകയാണ്.കൃഷിയുടെ മഹത്വവും അതിന്റെ ബാലപാഠങ്ങലും മനസ്സിലാക്കാൻ ഈ കൂട്ടായിമയിക്കു  സാധിച്ചു.

പഴമയുടെ പുതുമ

പഴമയുടെ പുതുമ



നമ്മളിൽ  നിന്നും അന്യം നിന്നു  പോയ കാർഷിക ഉപകരണങ്ങ ളുടെയും ഗാർഹിക ഉപകരണങ്ങളുടെയും പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി . ഉറി ,പലതരം മണ്‍പാത്രങ്ങൾ ,ഉലക്ക ,ഉരൽ ,പറ ,നിലവിളക്ക് ,കൈകോട്ട്  ഓട്ടുപാത്രങ്ങൾ,തടുപ്പ  എന്നിവ പ്രദർശനത്തിലെ കൗതുക വസ്തുക്കൾ ആയിരുന്നു . 

 









Thursday, 11 December 2014

2013 - 14 വർഷത്തെ എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്

2013 - 14 വർഷത്തെ എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള  അനുമോദന ചടങ്ങ്ൻറെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കുഞ്ഞികൃഷ്ണ്ണൻ മാസ്റ്റർ നിർവഹിച്ചു.  എ. ഇ . ഒ ശ്രീ  പ്രകാശൻ മാസ്റ്റർ അനുമോദന പ്രസംഗവും ,പടന്ന ഗ്രാമപഞ്ചായത്ത്  വൈസ്  പ്രസിഡൻറ്  വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമ്മാനിക്കുകയും ചെയ്തു .