Flash News

വിദ്യാലയ വിശേഷങ്ങളിലൂടെ ഒരു യാത്ര....നിങ്ങളുടെ വിലേയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുമല്ലോ....

Tuesday, 9 June 2015

സ്കോളർഷിപ് വിതരണം

പ്രീ പ്രൈമറി കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണം പ്രവേശനോത്സവം
ചടങ്ങിൽ സ്കൂൾ  മാനേജർ വിതരണം ചെയ്തു .

അക്ഷരത്തോണി ഒരുക്കി എ എൽ പി എസ്‌ തെക്കെകാട്

അക്ഷരത്തോണി തുഴയാൻ ആവേശത്തോടെ കുട്ടിക്കുരുന്നുകൾ ............

 

പ്രവേശനോത്സവം 2015

                                             പ്രവേശനോത്സവം 2015 - 16 

അക്ഷരമുറ്റത്തേക്ക് നവാഗതരെ വരവേൽക്കാൻ വീണ്ടും ഒരു പ്രവേശനോത്സവം.പടന്ന ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രിമതി സുബൈദ അക്ഷര തോണി തുഴഞ്ഞു കൊണ്ട് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ 
സ്കൂൾ ഹെഡ്മാസ്റ്റർ ടി ധനഞ്ജയൻ സ്വാഗതം നിർവഹിചു .ധന്യമായ ചടങ്ങിന് ഇസ്മയിൽ മാസ്റ്റർ ആശംസയും പ്രമീള ടീച്ചർ നന്ദിയും അർപ്പിച്ചു .
കുട്ടികുരുന്നുകളെ സ്വാഗതം